നിസ്കാരം ആസ്വദിക്കാം
ആത്മാർത്ഥതയോടും കൃത്യതയോടും കൂടി നിസ്കാരം ജീവിതത്തിൽ പകർത്താൻ സഹായിക്കുന്ന സവിശേഷ പരിശീലന വേദി.
നവംബർ 17
November 17
30 പേർക്ക് മാത്രം
മുൻഗണനാ ക്രമത്തിൽ
നവംബർ 1
November 1 Deadline
നവംബർ 1-ന്
30 പേരുടെ ഔദ്യോഗിക ഗ്രൂപ്പ്
നിബന്ധനകളും പ്രധാന നിർദ്ദേശങ്ങളും
താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ബാധ്യസ്ഥരായവർ മാത്രം രജിസ്റ്റർ ചെയ്യുക.
മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധം
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂ (Only through Registration).
30 ആളുകൾക്ക് മാത്രം അവസരം
പരിപാടി ഫലപ്രദമാക്കാൻ 30 പേർക്ക് മാത്രമായി ക്വാട്ട നിജപ്പെടുത്തിയിരിക്കുന്നു.
തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടാവണം
പരിപാടിയുടെ മുഴുവൻ സെഷനുകളിലും പൂർണ്ണ സമയം പങ്കെടുക്കാൻ കഴിയുന്നവർ മാത്രം രജിസ്റ്റർ ചെയ്യുക.
വൈകി (Late) വരുന്നവർക്ക് പ്രവേശനം ഇല്ല
കൃത്യസമയത്ത് തന്നെ വേദിയിൽ എത്തിച്ചേരേണ്ടതാണ്. വൈകി എത്തുന്നവർക്ക് യാതൊരു കാരണവശാലും പ്രവേശനം ലഭിക്കില്ല.
നവംബർ 1-ന് വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും
രജിസ്ട്രേഷൻ നവംബർ 1-ന് അവസാനിക്കും. അന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട 30 പേരെ ചേർത്ത് പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും പരിപാടിയുടെ സമയക്രമവും മറ്റ് വിശദാംശങ്ങളും അറിയിക്കുകയും ചെയ്യും.
ഇപ്പോൾ തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കൂ
നവംബർ 1-ന് മുൻപായി ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.